പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വെടിത്തിരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : തടിച്ച കടലാസ് കൊണ്ട് നിര്മ്മിച്ച കുഴല്‍ അതില്‍ ചെറിയ ഉണ്ട, വെടിയുണ്ട, വെടിമരുന്ന് മുതലായവ നിറച്ചിരിക്കും

ഉദാഹരണം : സൈനികന്‍ വെടിവെയ്പിനായി കുഴല്‍ തോക്കില് വെടിത്തിരി നിറയ്ക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मोटे कागज की बनी नली जिसमें गोली,छर्रा तथा बारूद भरी रहती है।

सिपाही फायर करने के लिए राइफल में कारतूस भर रहा है।
कारतूस, टोटा

Ammunition consisting of a cylindrical casing containing an explosive charge and a bullet. Fired from a rifle or handgun.

cartridge