അർത്ഥം : വീടിന്റെ അടുത്തുള്ള തുറന്ന സ്ഥലം.
ഉദാഹരണം :
കുട്ടികള്‍ തോട്ടത്തില്‍ കളിച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അങ്കണം, ഉദ്യാനം, പൂങ്കാവനം, പൂങ്കാവു്, പൂന്തോട്ടം, പൂമലര്ക്കാവു്, മലര് വാടി, മുറ്റം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :