അർത്ഥം : ശരീരത്തില്‍ നിന്ന് പുറപ്പെടുന്ന മലിനമായ വസ്തുക്കള്‍
ഉദാഹരണം :
മനുസ്മൃതിയനുസരിച്ച് ശരീരത്തില്‍ പന്ത്രണ്ട് തരം മലങ്ങള്‍ ഉണ്ട അവ മേദസ്സ്, ശുക്ളം, രക്തം, മജ്ജ, മൂത്രം, മലം, കര്ണ്ണമലം, നഖം, കഫം, കണ്ണുനീര്, വിയര്‍പ്പ്, ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി എന്നിവയാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Waste matter (as urine or sweat but especially feces) discharged from the body.
body waste, excrement, excreta, excretion, excretory product