അർത്ഥം : ഉള്ളില് ചെന്നാല്‍ ശരീരത്തിനു അനക്കമില്ലാതാവുകയും ചിലപ്പോള്‍ മരിക്കുകയും ചെയ്യുന്ന അവസ്ഥയ്ക്ക് കാരണമായ പദാര്ത്ഥം .
ഉദാഹരണം :
സമുദ്രം കടഞ്ഞ് കിട്ടിയ വിഷം ഭഗവാന്‍ ശിവന്‍ കുടിച്ചു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any substance that causes injury or illness or death of a living organism.
poison, poisonous substance, toxicant