അർത്ഥം : നികുതിക്കണക്ക് സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്റെ അടുത്തുള്ള (പ്രത്യേകിച്ച് കൃഷിക്കാര്‍ മുതലായവരുടെ) കണക്കു പുസ്തകത്തിന്റെ പകര്‍പ്പ്.
ഉദാഹരണം :
കര്ഷകന് റിക്കാര്‍ഡിന്റെ പകര്‍പ്പ് കിട്ടുന്നതിനു വേണ്ടി നികുതിക്കണക്കു സൂക്ഷിക്കുന്ന ഉദ്യോഗസ്ഥന്റെ അടുത്തു പോയി.
പര്യായപദങ്ങൾ : റിക്കാര്‍ഡിന്റെ പകര്‍പ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :