അർത്ഥം : നന്നായി നോക്കിക്കൊണ്ട്
ഉദാഹരണം :
ഏതു സാധനവും വാങ്ങുന്നതിന് മുമ്പായി അത് നന്നായി നോക്കി വാങ്ങണം
പര്യായപദങ്ങൾ : നോക്കി, പരിശോധിച്ച്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अच्छी तरह देख भाल कर।
किसी भी वस्तु को खरीदने से पहले उसे जाँच-परखकर लेनी चाहिए।