അർത്ഥം : കയ്യിലെ അല്ലെങ്കില്‍ കാലിലെ രക്ത ഓട്ടം തടസ്സപ്പെടുന്നതുകാരണം ഉണ്ടാകുന്ന രോമാഞ്ചം.
ഉദാഹരണം :
കാലില്മേല് കാല് വെച്ച് ഇരുന്നതുകൊണ്ട് എന്റെ വലതുകാലില്‍ മരവിപ്പ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : മരവിപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :