അർത്ഥം : കത്തിക്കുന്നതു കൊണ്ടു ഊര്ജ്ജം ലഭിക്കുന്നു.
ഉദാഹരണം :
ഖനിയില് നിന്നെടുത്ത ചില പദാര്ഥനങ്ങള്‍ ഇന്ധനരൂപത്തില്‍ ഉണ്ടാക്കുന്നു.
പര്യായപദങ്ങൾ : ഇന്ധനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A substance that can be consumed to produce energy.
More fuel is needed during the winter months.