അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഏതെങ്കിലും മംഗളകരമായ സന്ദര്‍ഭത്തില്‍ ബന്ധു മിത്രാദികളേയും ഇഷ്ട ജനങ്ങളേയും വിളിച്ച് ഭക്ഷിക്കാന്‍ നല്‍കുക.
ഉദാഹരണം : അയാള്‍ ഇന്ന് തന്റെ വീട്ടില്‍ എല്ലാവരേയും സദ്യക്ക് ആയി വിളിച്ചു.
പര്യായപദങ്ങൾ : സദ്യ, സല്‍ക്കാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
किसी मांगलिक या सुखद अवसर पर बंधु-बांधओं और इष्ट मित्रों को कुछ खिलाने-पिलाने की क्रिया।
A ceremonial dinner party for many people.
ഇൻസ്റ്റാൾ ചെയ്യുക