അർത്ഥം : പൂമൊട്ട് പൂവാകുന്ന അവസ്ഥ
ഉദാഹരണം :
ഭയങ്കര തണുപ്പ് ആയതിനാല് പൂമൊട്ടുകള് ഒന്നും വിരിഞ്ഞില്ല
പര്യായപദങ്ങൾ : വിടരൽ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The time and process of budding and unfolding of blossoms.
anthesis, blossoming, efflorescence, florescence, flowering, inflorescence