പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിര എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിര   നാമം

അർത്ഥം : വിര

ഉദാഹരണം : ഡോക്ടാര്‍ വിര മരുന്‍ കൊടുത്തു

പര്യായപദങ്ങൾ : കൃമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बच्चों के पेट से मल के साथ निकलने वाले कीड़े।

डॉक्टर ने पेट से चुनचुना बाहर निकालने की दवाई दी है।
चुनचुना

Small threadlike worm infesting human intestines and rectum especially in children.

enterobius vermicularis, pinworm, threadworm

അർത്ഥം : സാധാരണയായി പകരുന്ന വയറ്റില്‍ ഉണ്ടാകുന്നു ഒരു ചെറിയ നീളംകൂടിയ നേര്മ്മയായ ശരീരമുള്ള കൃമി .

ഉദാഹരണം : അവന്റെ വയറ്റില് കൃമിയുണ്ടു്.

പര്യായപദങ്ങൾ : എര, കീടം, കൃമി, ക്രിമി, ക്ഷുദ്രകീടം, ചെറുപ്രാണി, പുഴു, പൂച്ചി, സരകൃമി, സൂചി കൃമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटा, प्रलंबित, नरम शरीर का कीड़ा जो अक्सर संक्रमण के कारण पेट में हो जाता है।

उसके पेट में कृमि हैं।
कृमि

Any of numerous relatively small elongated soft-bodied animals especially of the phyla Annelida and Chaetognatha and Nematoda and Nemertea and Platyhelminthes. Also many insect larvae.

worm