അർത്ഥം : വിപ്ലവത്തെ അനുകൂലിക്കുന്ന ആള്
ഉദാഹരണം :
വിപ്ലവകാരി വിപ്ലവത്തിലൂടെ സമൂഹത്തിന്റെ സമൂല പരിവര്‍ത്തനം കൊണ്ട് വരുവാന്‍ ആഗ്രഹിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो क्राति का पक्षधर हो।
क्रांतिवादी क्रांति के द्वारा समाज में अमूल परिवर्तन लाना चाहते हैं।A radical supporter of political or social revolution.
revolutionary, revolutionist, subversive, subverterഅർത്ഥം : വിപ്ലവം ചെയ്യുന്ന അല്ലെങ്കില്‍ ഇഷ്ടപ്പെടുന്ന വ്യക്തി.
ഉദാഹരണം :
ഭാരത മാതാവിനെ സ്വതന്ത്രയാക്കുന്നതിനു വേണ്ടി എത്രയോ വിപ്ലവകാരികള്‍ പുഞ്ചിരിച്ചുകൊണ്ട് തൂക്കുകയറിനെ ചുമ്പിച്ചു.
പര്യായപദങ്ങൾ : സമരയോദ്ധാക്കള്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्रांति करने या चाहनेवाला व्यक्ति।
भारत माँ को स्वतंत्र कराने के लिए कितने ही क्रांतिकारियों ने हँसते-हँसते फाँसी के फन्दे को चूम लिया।A radical supporter of political or social revolution.
revolutionary, revolutionist, subversive, subverterഅർത്ഥം : വിപ്ലവം നടത്തുന്ന ആള്
ഉദാഹരണം :
പോലീസിന്റെ വെടിവെയ്പ്പില്‍ നാല് വിപ്ളവകാരികള്‍ മരിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A person who takes part in an armed rebellion against the constituted authority (especially in the hope of improving conditions).
freedom fighter, insurgent, insurrectionist, rebel