അർത്ഥം : മഹാരാഷ്ട്രയില്‍ ജനിച്ച പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യ സമര സേനാനി.
ഉദാഹരണം :
വിനായക് ദാമോദര്‍ സാവര്ക്കര്‍ പ്രസിദ്ധനായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നതോടൊപ്പം സമര്ഥനായ ലേഖകനും പ്രാസംഗികനും സാമൂഹ്യപ്രവര്ത്തകനും കൂടിയായിരുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
महाराष्ट्र में जन्में एक प्रसिद्ध स्वतंत्रता सेनानी।
विनायक दामोदर सावरकर एक प्रसिद्ध स्वतंत्रता सेनानी होने के साथ ही साथ एक कुशल लेखक, वक्ता और समाजसेवक थे।