അർത്ഥം : തലവര എന്നു വിശേഷിപ്പിക്കുന്ന മനുഷ്യരുടെ എല്ലാ കാര്യങ്ങളും നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ച് കഴിഞ്ഞത്.
ഉദാഹരണം :
കര്മ്മശാലി ഭാഗ്യത്തില്‍ വിശ്വസിക്കാതെ തന്റെ പണി മാത്രം ചെയ്യുന്നു.
പര്യായപദങ്ങൾ : ദൈവയോഗം, ഭാഗ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह निश्चित और अटल दैवी विधान जिसके अनुसार मनुष्य के सब कार्य पहले ही से नियत किये हुए माने जाते हैं और जिसका स्थान ललाट माना गया है।
सभी जीव अपने कर्मों से भाग्य का निर्माण करते हैं।അർത്ഥം : അപരാധി മുതലായവര്ക്കു തങ്ങളുടെ അപരാധം നിമിത്തം വന്നു ചേരുന്ന ശിക്ഷ അല്ലെങ്കില്‍ പിഴ.
ഉദാഹരണം :
കൊലപാതക കുറ്റത്തിനു ശ്യാമിനു ആജീവനാന്ത ജയില്‍ ശിക്ഷ ലഭിച്ചു.
പര്യായപദങ്ങൾ : അച്ചടക്ക പരിശീലനം, അവസാനന്യായവിധി, കഠിന ശിക്ഷ, ദണ്ടനം, ദണ്ഡന വിധി, ദൈവശിക്ഷ, നന്നാക്കല്‍, പിഴ, പിഴതിരുത്തല്‍, പീഡനം, പ്രാണ ദണ്ഡനം, ഫയിന്‍, മരണദണ്ഡണം, വധ ശിക്ഷ, വിചാരണ, ശാസന, ശിക്ഷ, ശിക്ഷണ നടപടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :