അർത്ഥം : ഭയത്താല്‍ സംസാരത്തില്‍ വരുന്ന തടസ്സം
ഉദാഹരണം :
ചെന്നായെ കണ്ടതും കാവല്ക്കാരന് ഭയത്താല്‍ വിക്കുവന്നു.
പര്യായപദങ്ങൾ : വിക്കിവിറക്കല്, വിക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A condition caused by blocking the airways to the lungs (as with food or swelling of the larynx).
choking