അർത്ഥം : ജീവനോടു കൂടിയിരിക്കുക.
ഉദാഹരണം :
അവന് വളരെ കഷ്ടപ്പെട്ടാണു് ജീവിക്കുന്നതു്.
പര്യായപദങ്ങൾ : ഉപജീവനം കഴിക്കുക, കഴിഞ്ഞു കൂടുക, കഷ്ടിച്ചു കഴിഞ്ഞു കൂടുക, ജീവിക്കുക, താമസിക്കുക, നിത്യവൃത്തി നടത്തുക, നിലനിറുത്തുക, പൊറുക്കുക, വസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
शरीर में प्राण रहना।
दीपक की दादी पंचानबे साल तक जी।അർത്ഥം : (ജീവിതം നയിക്കുന്നതിനു വേണ്ടി) വസിക്കുക
ഉദാഹരണം :
ഈ ജോലിക്കാര്‍ അടുത്തുള്ള കുടിലുകളില്‍ താമസിക്കുന്നു.
പര്യായപദങ്ങൾ : കഴിയുക, ജീവിക്കുക, താമസിക്കുക, നിവസിക്കുക, പാർക്കുക, പൊറുക്കുക, പ്രവസിക്കുക, മരുവുക, മേവുക, വസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :