പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാല്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വാല്യം   നാമം

അർത്ഥം : എഴുതിയതോ അച്ചടിച്ചതോ ആയ വളരെ അധികം താളുകളുള്ള ആ വസ്തുവില്‍ മറ്റുള്ളവര്ക്കു വായിക്കുവാന്‍ അഭിപ്രായങ്ങളും ആശയങ്ങളും ഉണ്ടു്.

ഉദാഹരണം : നല്ല പുസ്തകം വായിക്കുന്നതു കൊണ്ടു്‌ അറിവു്‌ കൂടുന്നു.

പര്യായപദങ്ങൾ : ഗ്രന്ഥം, ഡയറി, നോവല്‍, പരിശീലന പാഠ പുസ്തകം, പുസ്തകം, ബുക്ക്‌, ബൃഹത്ഗ്രന്ഥം, രഫറൻസ് ഗ്രന്ഥം, ലഘുഗ്രന്ഥം, ലഘുനോവല്‍, ലഘുലേഖ, ലിഖിതം, സംഗ്രഹക ഗ്രന്ഥം മുതലായവ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लिखी हुई या छपी हुई बहुत से पन्नोंवाली वह वस्तु जिसमें दूसरों के पढ़ने के लिए विचार, विवेचन आदि हों।

अच्छी पुस्तक पढ़ने से ज्ञान बढ़ता है।
क़िताब, किताब, पुस्तक

A written work or composition that has been published (printed on pages bound together).

I am reading a good book on economics.
book

അർത്ഥം : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.

ഉദാഹരണം : നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു്‌ നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.

പര്യായപദങ്ങൾ : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്‌, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വിഭാഗം, വേദാംശം, ശാഖ, സര്ഗ്ഗം, സഹായവസ്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाटक का खंड या भाग जिसमें कभी-कभी कई दृश्य भी होते हैं।

नाटक के दूसरे अंक में नायिका ने अपनी अदा से दर्शकों को मंत्रमुग्ध कर दिया।
अंक, अङ्क, नाटक अंक, नाटक अङ्क, नाट्यांक, नाट्याङ्क

A subdivision of a play or opera or ballet.

act