പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വാര്ണ്ണവ്യത്യാസം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മനുഷ്യന്റെ ശരീരത്തിലെ തൊക്കിന്റെ നിറം കാരണം ഉള്ള ഭേദഭാവം ഇതിനാല്‍ ചിലര്‍ തങ്ങളെ വലിയവരെന്നും മറ്റുള്ളവരെ ചെറിയവരെന്നും കാണക്കാക്കുകയും അവര്ക്കിടയില് അസമനാതകള് ഉണ്ടെന്ന് വരുത്തി തീര്ക്കുകയും ചെയ്യുന്നു

ഉദാഹരണം : ഇന്നും ലോകത്ത് വര്ണ്ണ വ്യത്യാസങ്ങള്‍ ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मनुष्य के शरीर के काले, गोरे, पीले आदि रंगो के कारण किया जाने वाला वह भेद जिसके कारण उन्हें छोटा या बड़ा माना जाता है और अपने वर्ण के सिवा दूसरे वर्ण के लोगों के साथ समानता का व्यवहार नहीं किया जाता।

आज भी दुनिया रंगभेद से उबर नहीं पायी है।
रंग भेद, रंग-भेद, रंगभेद, वर्ण भेद, वर्ण-भेद, वर्णभेद

Discriminatory or abusive behavior towards members of another race.

racial discrimination, racialism, racism