അർത്ഥം : ഇരുമ്പ് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ഒരു തരം വലിയ പാത്രം അതിന് വളഞ്ഞ പിടിയും വലിയ വായും ഉരുണ്ട ആകൃതിയും കട്ടിയുള്ള വക്കുകളും ഉണ്ടായിരിക്കും അവയില്‍ ആഹാര പദാര്ഥങ്ങൾ ഉണ്ടാക്കുന്നു
ഉദാഹരണം :
കര്ഷകര്‍ ശര്ക്കര നിര്മ്മിക്കുന്നതിനായി കരിമ്പിന്‍ രസം വാര്പ്പചെമ്പില്‍ തിളപ്പിക്കുന്നു
പര്യായപദങ്ങൾ : അണ്ടാവ്, ഉരുളി, വാർപ്പ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :