അർത്ഥം : ചിങ്ങമാസത്തിലെ ശുക്ലപക്ഷ ഏകാദശി
ഉദാഹരണം :
വാമന ഏകാദശിക്കാണ് അനന്ത ശായിയായ ഭഗവാൻ തിരിഞ്ഞുകിടക്കുന്നതായി പറയുന്നത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भाद्रपद के शुक्ल पक्ष की एकादशी।
ऐसा माना जाता है कि पार्श्वैकादशी को भगवान विष्णु करवट बदलते हैं।