അർത്ഥം : വാതിലിന്റെ കട്ടിളയുടെ താഴെ തറയില്‍ പിടിപ്പിച്ചിരിക്കുന്ന മരത്തിന്റെ അല്ലെങ്കില്‍ കല്ലിന്റെ പട്ടിക.
ഉദാഹരണം :
വാതില്‍ പടിയില്‍ ഇരിക്കുന്നതു് അശുഭമായി കണക്കാക്കുന്നു.
പര്യായപദങ്ങൾ : ഉമ്മറപ്പടി, ഉമ്മറവാതില്‍, കവാടവാതില്‍, പടിപ്പുര, പ്രവേശനദ്വാരം, പ്രവേശനവാതില്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :