അർത്ഥം : സന്തോഷമില്ലാതെ ഉദാസീനനാവുക, മിണ്ടാതെ പിണങ്ങി ഇരിക്കുക.
ഉദാഹരണം :
എനിക്കു് അവന് പറഞ്ഞ പണി ചെയ്യാന്‍ സാധിച്ചില്ല, അതു കാരണം അവന് എന്നോടു പിണങ്ങി.
പര്യായപദങ്ങൾ : അകല്‍ച്ച ഉണ്ടാവുക, അപ്രീതി ഉണ്ടാകുക, അസംത്രിപ്തി ഉണ്ടാകുക, അസന്തുഷ്ടി ഉണ്ടാകുക, എതിര്‍പ്പു കാണിക്കുക, കലഹിക്കുക, കെറുവു് കാണിക്കുക, തര്‍ക്കിക്കുക, തെറ്റുക, ദ്വേഷം ഉണ്ടാകുക, നീരസം പ്രകടിപ്പിക്കുക, പിണക്കത്തിലാകുക, പോരാടുക, ഭേദിക്കുക, മത്സരിക്കുക, യോജിപ്പില്ലായ്മ, വഴക്കു കൂടുക, വിദ്വേഷം തോന്നുക, ശണ്ഠ കൂടുക, ശത്രുത ഉണ്ടാകുക, സ്പര്‍ദ്ധ കാണിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी अपने के अनुचित या अप्रत्याशित व्यवहार से इतना दुःखी, अप्रसन्न, उदासीन या चुप होना कि उसके बुलाने तथा मनाने पर भी जल्दी न बोलना या मानना।
मैं उसका काम न कर सका इसलिए वह मुझसे रूठा हुआ है।