അർത്ഥം : ഏതെങ്കിലും ഒരു ഭാഗത്തെ അനുകൂലിച്ചോ പ്രതികൂലിച്ചോ നടത്തുന്ന വാദപ്രതിവാദം
ഉദാഹരണം :
അധികമായ വാദപ്രതിവാദം കൊണ്ട് ചെയ്തു വന്ന കാര്യവും നാശമാകും.
പര്യായപദങ്ങൾ : തര്‍ക്കം, വാദപ്രതിവാദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी पक्ष के द्वारा तर्क, युक्ति आदि के साथ खंडन और मंडन में होने वाली बातचीत।
ज़्यादा वाद-विवाद में पड़ने से बना-बनाया काम बिगड़ जाता है।A discussion in which reasons are advanced for and against some proposition or proposal.
The argument over foreign aid goes on and on.