അർത്ഥം : വലിയ ശബ്ദത്തോടെ പറയുന്ന ചീത്ത.
ഉദാഹരണം :
ഇന്നത്തെ നേതാക്കന്മാര് അങ്ങോട്ടും ഇങ്ങോട്ടും വാക്പയറ്റ് നടത്തിക്കൊണ്ടാണിരിക്കുന്നത്.
പര്യായപദങ്ങൾ : വാക്കുകള്‍ കൊണ്ടുള്ള കടന്നാക്രമണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कड़े या कठोर शब्दों में की जाने वाली निन्दा।
गृहमन्त्री राजनाथ सिंह ने माओवादी आतङ्कवादियों द्वारा निहत्थे नागरिकों की हत्या की कड़ी निन्दा की।