അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : മധുരവാക്കുകളിലൂടെ സന്തോഷിപ്പിക്കുക അല്ലെങ്കില്‍ അനുകൂലമാക്കുക
ഉദാഹരണം : അമ്മ കരയുന്ന കുട്ടിയെ മിഠായി നല്കി വശംവദയാക്കി
പര്യായപദങ്ങൾ : പാട്ടിലാക്കുക, വലയില്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
मीठी-मीठी बातें कहकर संतुष्ट या अनुकूल करना।
Influence or urge by gentle urging, caressing, or flattering.
ഇൻസ്റ്റാൾ ചെയ്യുക