അർത്ഥം : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.
ഉദാഹരണം :
അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.
പര്യായപദങ്ങൾ : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാരിമാണ്യം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്, വലയിലാക്കുക, വളച്ചുകെട്ടുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും ഒരു വസ്തു ഒരുവശത്തേക്ക് അല്ലെങ്കില്‍ രണ്ടു വശവും ഒരേ വശത്തേയ്ക്ക് ആകുന്ന കാര്യം
ഉദാഹരണം :
വാര്ദ്ധക്യത്തില് നട്ടെല്ല് വളയുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നാലു വശങ്ങളില്‍ നിന്നും തടസ്സം ഉണ്ടാവുക അല്ലെങ്കില് പ്രതിരോധം ഉണ്ടാക്കുക.
ഉദാഹരണം :
ഗ്രാമീണര്‍ ഒരു കള്ളനെ വളഞ്ഞു.
പര്യായപദങ്ങൾ : ചുറ്റുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :