അർത്ഥം : ഏതെങ്കിലും പദാർത്ഥത്തിന്റെ സത്ത് വായ് കൊണ്ട് വലിച്ച് കുടിക്കുന്നത്.
ഉദാഹരണം :
രാമന് മാമ്പഴം വലിച്ചുകുടിക്കുന്നു
പര്യായപദങ്ങൾ : ഈമ്പുക, വലിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Draw into the mouth by creating a practical vacuum in the mouth.
Suck the poison from the place where the snake bit.