അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കൈയ്യില്‍ ധരിക്കുന്ന ഒരു ആഭരണം.
ഉദാഹരണം : ഷീല സ്വര്‍ണ്ണത്തിന്റെ വള ഇട്ടിരുന്നു.
പര്യായപദങ്ങൾ : ഒരു ആഭരണം, കങ്കണം, കരഭൂഷണം, കാപ്പു്, പാമ്പിഞ്ചട്ട, വള, വളഞ്ഞു ചുറ്റുന്ന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
हाथ में पहनने का एक गहना।
Jewelry worn around the wrist for decoration.
ഇൻസ്റ്റാൾ ചെയ്യുക