പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വലംവയ്ക്കല് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : മൂര്ത്തിയെ അല്ലെങ്കില്‍ വിശിഷ്ട വ്യക്തിയെ വലം വയ്ക്കുക

ഉദാഹരണം : അവന്‍ എന്നും രാമന്റെ പ്രതിഷ്ഠയെ വലം വയ്ക്കും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी स्थान, मंदिर, मूर्ति या पूजनीय व्यक्ति की परिक्रमा।

वह प्रतिदिन राम की मूर्ति की प्रदक्षिणा करती है।
परिक्रमा, प्रदक्षिणा

A single complete turn (axial or orbital).

The plane made three rotations before it crashed.
The revolution of the earth about the sun takes one year.
gyration, revolution, rotation

അർത്ഥം : ഒരു പ്രാവശ്യമുള്ള ചുറ്റല്

ഉദാഹരണം : വൃക്ഷ സാവിത്രി പൂജയില് ആല്മരത്തിനെ നൂറ്റിയെട്ടുപ്രാവശ്യം നൂല്കൊണ്ട് ചുറ്റുന്നു

പര്യായപദങ്ങൾ : ചുറ്റല്‍, പ്രദക്ഷിണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक बार का घुमाव या घूमने या घूमाने की क्रिया।

बट सावित्री की पूजा में बट वृक्ष पर धागों के एक सौ आठ फेरे देते हैं।
अवर्त, अवर्त्त, घुमाव, फिराव, फेर, फेरा, लपेट, वलन