അർത്ഥം : ഇപ്പോഴത്തെ സമയം.
ഉദാഹരണം :
വര്‍ത്തമാന കാലത്ത് സ്ത്രീകള്‍ എല്ലാ നിലകളിലും തിളങ്ങുന്നു.
പര്യായപദങ്ങൾ : ആധുനിക കാലം, ഇന്നത്തെ കാലം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विद्यमान समय।
वर्तमान काल में नारी हर क्षेत्र में आगे आ रही है।അർത്ഥം : വ്യാകരണത്തിലെ കാലം അത് വര്‍ത്തമാന സമയത്തിലെ ക്രിയകളെ സൂചിപ്പിക്കുന്നു
ഉദാഹരണം :
ഗുരുജി ഇന്ന് വര്‍ത്തമാന കാലം പഠിപ്പിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
व्याकरण में वह काल जो वर्तमान समय से आगे की क्रियाओं या अवस्थाओं को बताता है।
आज गुरुजी ने भविष्य काल के बारे में विस्तार से बताया।