അർത്ഥം : വിവാഹ സമയത്ത് കന്യക വരനെ അംഗീകരിക്കുക.
ഉദാഹരണം :
സീത രാമനെ വരിച്ചു.
പര്യായപദങ്ങൾ : സ്വീകരിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സമൂഹത്തില്‍ നിന്നു സാധനങ്ങള്‍ വേര്തിരിക്കുക.
ഉദാഹരണം :
ചെറിയ കൊട്ടയില്‍ നിന്നു് അവന്‍ നല്ല മാങ്ങ തിരഞ്ഞെടുക്കുന്നു.
പര്യായപദങ്ങൾ : അനാവശ്യമായതു് ഒഴിവാക്കുക, ഇതോ അതോ കൈകൊള്ളുക, ഇഷ്ടപ്പെട്ടതു് എടുക്കുക, ചിലതില് നിന്നു ഒന്നിനേയോ പലതിനേയോ സ്വീകരിക്കുക, തെരഞ്ഞെടുക്കുക, നാമ നിർദ്ദേശം ചെയ്യുക, നിയമിക്കാനും മറ്റും നിശ്ചായിക്കുക, പതിരു നീക്കുക, പെറുക്കി എടുക്കുക, മുൻഗണന നല്കുക, വോട്ടു ചെയ്യുക, സ്ഥാനാര്ഥികളില് വോട്ടിന്റെ അടിസ്ഥാനത്തില്‍ ഒരാളെ നിയോഗിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :