പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വന്നു ചേരുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വന്നു ചേരുക   ക്രിയ

അർത്ഥം : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.

ഉദാഹരണം : മൂന്നാഴ്ച മുമ്പ്‌ അയച്ച എഴുത്ത്‌ എന്റെയടുത്ത്‌ ഇതു വരെ എത്തിയില്ല.

പര്യായപദങ്ങൾ : എത്തുക, കിട്ടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दी, भेजी या आई हुई वस्तु किसी को प्राप्त होना।

तीन सप्ताह पूर्व भेजा गया पत्र मेरे पास अब तक नहीं पहुँचा।
ग़रीबों तक आर्थिक प्रगति का लाभ नहीं पहुँच रहा है।
पहुँचना, पहुंचना, मिलना

Be received.

News came in of the massacre in Rwanda.
come, come in

അർത്ഥം : ദുഃഖം, കഷ്ടം, ഭാരങ്ങള്‍ എന്നിവ വന്നു ചേരുക

ഉദാഹരണം : അവന് ഇത്രയും ക്ലേശങ്ങള്‍ വന്ന് ഭവിച്ചിട്ടും അവന്‍ തകര്ന്നി ല്ല

പര്യായപദങ്ങൾ : വന്ന് പതിക്കുക, വന്ന് ഭവിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दुख, कष्ट, भार आदि ऊपर आना।

उस पर इतनी मुसीबतें पड़ीं, फिर भी नहीं टूटा।
पड़ना

Require to lose, suffer, or sacrifice.

This mistake cost him his job.
cost