പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലാവൊ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലാവൊ   നാമം

അർത്ഥം : ലാവൊ ഭാഷാലിപി.

ഉദാഹരണം : ലാവൊയുടെ അച്ചടി സ്പഷ്ടമായില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लिपि जिसमें लाओ भाषा लिखी जाती है।

लाओ की छपाई स्पष्ट नहीं है।
लाओ, लाओ लिपि

അർത്ഥം : തായ് ലാന്റിലെയും ലാവോസിലെയും മെകോംഗ് നദിയുടെ തീരത്തുള്ള ബുദ്ധ ജനങ്ങളുടെ ഭാഷ.

ഉദാഹരണം : ബുദ്ധ സന്യാസി ലാവൊയില്‍ എന്തോ പറയുന്നുണ്ടായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

थाइलैंड तथा लाओस देश के मेकोंग नदी के तट पर बसे बौद्ध लोगों की भाषा।

बौद्ध भिक्षुक लाओ में कुछ कह रहा था।
लाओ, लाओ भाषा, लाओ-भाषा

The Tai language of a Buddhist people living in the area of the Mekong River in Thailand and Laos.

lao

ലാവൊ   നാമവിശേഷണം

അർത്ഥം : ലാവൊ ഭാഷയെ സംബന്ധിക്കുന്ന.

ഉദാഹരണം : ലാവൊ ഗ്രന്ഥങ്ങളില്‍ നിന്നു ബുദ്ധനെകുറിച്ച് കൂടുതല്‍ അറിവു ലഭിക്കുന്നതിനായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.