അർത്ഥം : ഏതെങ്കിലും പണിക്ക് വേണ്ടതിലധികം സമ്പാദിക്കുക.
ഉദാഹരണം :
അവന്‍ പഴകച്ചവടത്തില് വളരെയധികം ലാഭം കൊയ്തു.
പര്യായപദങ്ങൾ : ലാഭം ഉണ്ടാക്കുക, ലാഭം കൊയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी काम आदि में लागत से अधिक कमाना।
वह फल व्यापार के द्वारा बहुत ही लाभ कमाता है।