പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ലഹരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ലഹരി   നാമം

അർത്ഥം : മദ്യം മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ഉളവാകുന്ന മാനസികത; മദ്യത്തിന്റെ ലഹരിയില് മുങ്ങിയ സൈനികന്‍ നിർദ്ദോഷിയായ രവിയെ ഒരുപാട് ഉപദ്രവിച്ചു

ഉദാഹരണം :


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह मानसिक अवस्था जो शराब, भाँग आदि मादक पदार्थों के सेवन से होती है।

शराब के नशे में चूर सिपाही ने निर्दोष रवि को बहुत पीटा।
अभिमाद, अमल, कैफ, कैफ़, ख़ुमार, ख़ुमारी, खुमार, खुमारी, नशा, मद

A temporary state resulting from excessive consumption of alcohol.

drunkenness, inebriation, inebriety, insobriety, intoxication, tipsiness

അർത്ഥം : ഉന്മാദം അല്ലെങ്കില്‍ ലഹരിയുള്ള അവസ്ഥ.

ഉദാഹരണം : ഉമ്മത്തിന് ലഹരിയുണ്ട്.

പര്യായപദങ്ങൾ : ഉന്മാദം, മത്തു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मादक या नशीला होने की अवस्था या भाव।

धतुरे में मादकता होती है।
नशीलापन, मादकता

അർത്ഥം : ധനം, വിദ്യ, പ്രഭുത്വം, (അധികാരം) എന്നിവയുടെ അഹങ്കാരം

ഉദാഹരണം : ജന്മിത്വത്തിന്റെ ലഹരിയില്‍ ഠാകൂര്‍ ഒരുപാട് കര്ഷകരെ ദ്രോഹിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धन, विद्या, प्रभुत्व (अधिकार) आदि का घमंड।

जमींदारी के नशे में ठाकुर ने कई किसानों को प्रताड़ित किया।
अभिमाद, ख़ुमार, ख़ुमारी, खुमार, खुमारी, नशा, मद

Excitement and elation beyond the bounds of sobriety.

The intoxication of wealth and power.
intoxication