പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള റോബോട്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

റോബോട്ട്   നാമം

അർത്ഥം : ശാസ്ത്രജ്ഞര്‍ വഴി നിര്മ്മിക്കപ്പെടുന്ന മനുഷ്യന്റെ ആകാരമുള്ള സ്വയം നടന്നു പോകുന്ന യന്ത്രം.

ഉദാഹരണം : ഇപ്പോഴത്തെ ശാസ്ത്രീയ യന്ത്ര മനുഷ്യന്‍ അധികം ജോലി ചെയ്യുവാന്‍ കഴിവുള്ളതാണ്.

പര്യായപദങ്ങൾ : യന്ത്ര മനുഷ്യന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वैज्ञानिकों द्वारा निर्मित मानव के आकार का वह यंत्र जिसमें अपने आप गति होती है।

आज का वैज्ञानिक यंत्र-मानव द्वारा अधिकांश कार्य करवाने की क्षमता रखता है।
यंत्र मानव, यंत्र-मानव, यंत्रमानव, रोबॉट, रोबोट

An automaton that resembles a human being.

android, humanoid, mechanical man