അർത്ഥം : റേഡിയോയില്‍ കാര്യ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്ന സ്ഥലം
ഉദാഹരണം :
കൃഷി സംബന്ധമായ ചർച്ചയ്ക്കായി അമ്മാവന് റേഡിയോ നിലയത്തില്‍ പോയി
പര്യായപദങ്ങൾ : ആകാശവാണി കേന്ദ്രം, റേഡിയോസ്റ്റേഷന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जहाँ से रेडियो पर कार्यक्रम प्रसारित किए जाते हैं।
कृषि परिचर्चा के लिए चाचाजी आकाशवाणी केंद्र गए थे।