പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള റാട്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

റാട്ട്   നാമം

അർത്ഥം : തടി അല്ലെങ്കില്‍ ലോഹം കൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള ഒരു വടി കഷണം, അതിന്റെ സഹായത്താല്‍ ഏതെങ്കിലും വസ്‌തു വലിക്കുകയോ, ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്യാം.

ഉദാഹരണം : കിണറ്റില്‍ നിന്ന് വെള്ളം നിറയ്ക്കുന്നതിന്‌ കപ്പി പിടിപ്പിച്ചിട്ടുണ്ട്.

പര്യായപദങ്ങൾ : കപ്പി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लकड़ी या धातु का मंडलाकार टुकड़ा जो छड़ आदि में डला रहता है और जिसके सहारे कोई चीज़ खींचते, चढ़ाते या उतारते हैं।

कुएँ की जगत में पानी भरने के लिए घिर्नी लगी है।
गड़ारी, गरारी, गरेरी, गरेली, घिरनी, घिर्नी, चकली, चरखी, चर्खी, पुली

A simple machine consisting of a wheel with a groove in which a rope can run to change the direction or point of application of a force applied to the rope.

block, pulley, pulley block, pulley-block

അർത്ഥം : ചക്രം പോലെ വൃത്താകൃതിയിലുള്ള വസ്തു.

ഉദാഹരണം : ഈ യന്ത്രത്തിനു അനേകം കപ്പികളുണ്ട്.

പര്യായപദങ്ങൾ : കപ്പി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पहिए के समान कोई गोल वस्तु।

इस यंत्र में कई चकरियाँ हैं।
चकरी, चक्री, चरखी, चर्खी

A simple machine consisting of a circular frame with spokes (or a solid disc) that can rotate on a shaft or axle (as in vehicles or other machines).

wheel

അർത്ഥം : കിണറ്റില്‍ നിന്ന് വെളളം കോരുന്നതിന് ഉപയോഗിക്കുന്ന ഒരു യന്ത്രം അതില്‍ മരം കൊണ്ടുള്ള ഒരു വലിയ ചക്രം ഉണ്ടായിരിക്കും

ഉദാഹരണം : അവന്‍ റാട്ട് ഉപയോഗിച്ച് വയല്‍ നനയ്ക്കുന്നു

പര്യായപദങ്ങൾ : കപ്പി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुएँ से पानी निकालने का एक यंत्र जिसमें काठ का एक बड़ा चक्कर होता है।

वह रहट द्वारा खेत की सिंचाई कर रहा है।
अरघट्ट, अरघट्टक, अरहट, अरहट्ठ, घाटी यंत्र, चरख़ा, पिरिया, रहँट, रहँटा, रहट, रहटा

A wheel with buckets attached to its rim. Raises water from a stream or pond.

water wheel, waterwheel