അർത്ഥം : റബറിന്റെ ഒരു കഷണം അതിനാല്‍ പെന്‍സില്‍ മുതലായവ കൊണ്ട് എഴുതിയത് മായ്ക്കുവാന്‍ കഴിയും.
ഉദാഹരണം :
ഈ തെറ്റിയ ഉത്തരത്തെ റബര്‍ കൊണ്ട് മായ്ച്ചിട്ട് ശരിയായ ഉത്തരമെഴുതു.
പര്യായപദങ്ങൾ : ഇറേസര്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An eraser made of rubber (or of a synthetic material with properties similar to rubber). Commonly mounted at one end of a pencil.
pencil eraser, rubber, rubber eraser