അർത്ഥം : രോഗം ദൂരീകരിക്കുന്നതിനുള്ള ഉപായം അല്ലെങ്കില്‍ പ്രക്രിയ.
ഉദാഹരണം :
ഗ്രാമവാസികള്‍ക്കു രോഗം വന്നാല്‍ ചികിതസ്ക്കു വേണ്ടി നഗരത്തിലേക്കു പോകേണ്ടി വരുന്നു.
പര്യായപദങ്ങൾ : ഔഷധപ്രയോഗം, ചികിത്സ, രോഗപരിചരണം, സുഖപ്പെടുത്തല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :