അർത്ഥം : ചികിത്സകന് വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.
ഉദാഹരണം :
ചികിത്സകന് കിടക്കുന്ന രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : പരിശോധിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :