അർത്ഥം : ഒരു രൂപത്തില്‍ നിന്ന് മറ്റൊരു രൂപത്തിലേക്കാവുക.
ഉദാഹരണം :
ഈ സംഭവത്തിനു ശേഷം അവന്റെ ജീവിതത്തില്‍ വളരെയധികം മാറ്റം വന്നു.
പര്യായപദങ്ങൾ : മാറ്റം വരിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक रूप से दूसरे रूप में आना।
इस घटना के बाद से उसके जीवन में बहुत परिवर्तन आया है।