പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രാശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രാശി   നാമം

അർത്ഥം : രാശിചക്രത്തില്‍ അടങ്ങിയിരിക്കുന്ന പന്ത്രണ്ട് നക്ഷത്രങ്ങളുടെ സമൂഹത്തിലെ ഓരോന്നുമായവ മേടം, ഇടവം, മിഥുനം, കര്ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

ഉദാഹരണം : എന്റേത് കന്നി രാശിയാണ്.

പര്യായപദങ്ങൾ : ജന്മരാശി, ലഗ്നം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

क्रांतिवृत्त में पड़नेवाले तारों के बारह समूहों में से प्रत्येक जो ये हैं मेष, वृष, मिथुन, कर्क, सिंह, कन्या, तुला, धनु, मकर, कुम्भ और मीन।

मेरी राशि कन्या है।
जन्म राशि, राशि, रास

(astrology) one of 12 equal areas into which the zodiac is divided.

house, mansion, planetary house, sign, sign of the zodiac, star sign

അർത്ഥം : ജാതകത്തില് ജനന സമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥിതി സൂചിപ്പിക്കുന്ന പ്രത്യേക സ്ഥാനങ്ങള്

ഉദാഹരണം : ജന്മ രാശിയില് നിന്ന് ഗ്രഹനില മനസിലാക്കാംതാങ്കളുടെ ജാതകത്തില് സൂര്യന് ഒമ്പതാം രാശിയിലാകുന്നു

പര്യായപദങ്ങൾ : ഇടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जन्मकुंडली में जन्मकाल के ग्रहों की स्थिति सूचित करने वाले स्थानों में से प्रत्येक।

जन्मकुंडली स्थान से ग्रहों की दशा का पता चलता है।
आपकी जन्म-पत्री में सूर्य नौवें घर में है।
कुंडली स्थान, कुण्डली स्थान, घर, जन्म कुंडली स्थान, जन्म कुण्डली स्थान, जन्मकुंडली स्थान, जन्मकुण्डली स्थान, तनु