പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള രഥം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

രഥം   നാമം

അർത്ഥം : നാല്‍ ചക്രമുള്ള തും മനോഹരവുമായ കുതിരവണ്ടി

ഉദാഹരണം : പണ്ട് കാലത്ത് മഹാരാജക്കന്മാരും രാജക്കന്മാരും രഥത്തിലാണ്‍ സഞ്ചരിച്ചിരുനത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चार पहियों की पाटनदार घोड़ागाड़ी।

प्राचीन समय में राजा-महाराजा बग्घी में सवार होकर निकलते थे।
बग्गी, बग्घी

A small lightweight carriage. Drawn by a single horse.

buggy, roadster

അർത്ഥം : കുതിരകള്‍ വലിക്കുന്ന രണ്ടോ നാലോ ചക്രങ്ങളുള്ള ഒരു തരം പഴയ വണ്ടി; മഹഭാരത യുദ്ധത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അര്ജ്ജുനന്റെ സാരഥി ആയിട്ടു അവരുടെ രഥം വലിച്ചു.

ഉദാഹരണം :


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दो या चार पहियों की एक प्रकार की पुरानी सवारी गाड़ी जिसे घोड़े खींचते हैं।

महाभारत के युद्ध में भगवान कृष्ण अर्जुन के सारथी बने और उनका रथ हाँका।
आचरण, चक्रचारी, चक्रपाद, तार्क्ष्य, रथ, वरूथी, वीरवह

A light four-wheel horse-drawn ceremonial carriage.

chariot