അർത്ഥം : ശ്രീരാമന്റെ പൂര്വീകനായ ഇക്ഷാകു വംശത്തിലെ രാജവ്
ഉദാഹരണം :
രഘു ഇക്ഷാകു വംശത്തിലെ പ്രതാപിയായ രാജവ് ആയിരുന്ന അതിനാല് രഘുവിന്റെ കാലശേഷം ആ വംശം രഘുവംശം എന്ന് അറിയപ്പെട്ടു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इक्ष्वाकु वंश के एक राजा जो राम के पूर्वज थे।
रघु एक बहुत ही प्रतापी राजा थे इसलिए उनके बाद यह वंश रघुवंश भी कहलाया।