പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യൂറോപ്യന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യൂറോപ്യന്   നാമം

അർത്ഥം : യൂറോപ്പിലെ നിവാസി.

ഉദാഹരണം : അനേകം യൂറോപ്പുകാര്‍ എന്റെ മിത്രങ്ങളാണ്.

പര്യായപദങ്ങൾ : യൂറോപ്പുകാര്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यूरोप का निवासी।

कई यूरोपी मेरे अच्छे मित्र हैं।
यूरोप वासी, यूरोप-वासी, यूरोपवासी, यूरोपियन, यूरोपी, यूरोपीय

A native or inhabitant of Europe.

european

യൂറോപ്യന്   നാമവിശേഷണം

അർത്ഥം : യൂറോപ്പിനെ സംബന്ധിക്കുന്ന.

ഉദാഹരണം : യൂറോപ്യന്‍ കരിമ്പില്‍ നിന്ന് പഞ്ചസാര ഉണ്ടാക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

यूरोप का या यूरोप से संबंधित।

यूरोपीय देश चुकंदर से चीनी बनाते हैं।
यूरोपियन, यूरोपी, यूरोपीय

Of or relating to or characteristic of Europe or the people of Europe.

European Community.
european