അർത്ഥം : ഒരു വാദം അല്ലെങ്കില്‍ സിദ്ധാന്തം അതില്‍ വളരെ കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളില്‍ അന്ധമായി വിശ്വസിക്കുക
ഉദാഹരണം :
പലപ്പോഴും യാഥാസ്ഥിതികത്വം വികസനത്തിന് തടസമാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह वाद या सिद्धांत जिसमें बहुत दिनों से चली आ रही रीति-रिवाजों पर ही अंधविश्वास हो।
कभी-कभी रूढ़िवाद विकास में बाधक होता है।