അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : യാത്ര ചെയ്യുന്ന ആള്.
ഉദാഹരണം : ഏകാന്തമായ വഴിയില്‍ കൂടി പൊയ്ക്കൊണ്ടിരുന്ന രണ്ട് യാത്രക്കാരെ കൊള്ളക്കാര്‍ കൊള്ളയടിച്ചു.
പര്യായപദങ്ങൾ : വഴിപോക്കന്, സഞ്ചാരി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
वह जो यात्रा करता है।
A person who changes location.
ഇൻസ്റ്റാൾ ചെയ്യുക