അർത്ഥം : ആഗ്രഹം വെയ്ക്കുക.
ഉദാഹരണം :
ഞാന്‍ താങ്കളില്‍ നിന്ന് സാമ്പത്തികമായ സഹായം ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : ആഗ്രഹിക്കുക, ആശിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इच्छा रखना।
मैं आपसे आर्थिक सहायता चाहता हूँ।Regard something as probable or likely.
The meteorologists are expecting rain for tomorrow.അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വസ്തു ലഭിക്കുന്നതിനു വേണ്ടി ആഗ്രഹിക്കുന്നതിന്.
ഉദാഹരണം :
ഞാന്‍ എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കുന്നു.
പര്യായപദങ്ങൾ : ആഗ്രഹിക്കുക, ആശിക്കുക, ഇച്ഛിക്കുക, പ്രതീക്ഷിക്കുക, പ്രത്യാശിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बात या वस्तु आदि की प्राप्ति की ओर ध्यान जाना।
मुझे कुछ खाने की इच्छा है।അർത്ഥം : എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടി അതിയായി ആഗ്രഹിക്കുക.
ഉദാഹരണം :
അവന് അവന്റെ സഹോദരന്റെ സമ്പത്ത് കിട്ടുന്നതിനു വേണ്ടി അഭിലഷിച്ചു
പര്യായപദങ്ങൾ : അഭിലഷിക്കുക, ആഗ്രഹിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ पाने की तीव्र और अनुचित इच्छा करना।
वह अपने भाई की संपत्ति पाने के लिए ललच रहा है।അർത്ഥം : എന്തെങ്കിലും ലഭിക്കുന്നതിനു വേണ്ടി അതിയായി ആഗ്രഹിക്കുക.
ഉദാഹരണം :
അവന് അവന്റെ സഹോദരന്റെ സമ്പത്ത് കിട്ടുന്നതിനു വേണ്ടി അഭിലഷിച്ചു.
പര്യായപദങ്ങൾ : അഭിലഷിക്കുക, ആഗ്രഹിക്കുക
അർത്ഥം : ആഗ്രഹിക്കുക അല്ലെങ്കില്‍ ഇച്ഛിക്കുക
ഉദാഹരണം :
ശിപായി വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നു
പര്യായപദങ്ങൾ : ആഗ്രഹിക്കുക, ആശിക്കുക, ഇച്ഛിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
इच्छा करना या कामना करना।
चपरासी घर जाने की इच्छा कर रहा है।