അർത്ഥം : നനഞ്ഞ വസ്തു കനം കുറച്ച് ഇടുക
ഉദാഹരണം :
അവന് ചാണകം കൊണ്ട് വീട് മെഴുകി.
പര്യായപദങ്ങൾ : ആലേപനം ചെയ്യുക, തേക്കുക, പുരട്ടുക, പൂശുക, ലേപനം ചെയ്യുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गीली वस्तु का पतला लेप चढ़ाना।
वह गोबर से घर लीप रही है।അർത്ഥം : ഏതെങ്കിലും നനഞ്ഞ വസ്തുവിനെ നേര്‍മ്മയായി ലേപനം ചെയ്യുക.
ഉദാഹരണം :
കളം ചാണകം കൊണ്ട് മെഴുകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :